നമുക്ക് ...
ആൾകൂട്ടതിൽ
വച്ച് പ്രാപിക്കാം ......
ആൾ കൂട്ടത്തിൽ
ഞാൻ നിന്നോട്
വളരെ അടുത്ത്
നില്ക്കുന്നു...
അടച്ച മുറിയിൽ ഞാൻ
പുറത്തുള്ളവരുടെ
മനസ്സുകളോട്
അടുത്ത് നില്ക്കുന്നു...
അതുകൊണ്ട്
നമുക്ക് ...
ആൾകൂട്ടതിൽ
വച്ച് പ്രാപിക്കാം
എം ജി മല്ലിക
ആൾകൂട്ടതിൽ
വച്ച് പ്രാപിക്കാം ......
ആൾ കൂട്ടത്തിൽ
ഞാൻ നിന്നോട്
വളരെ അടുത്ത്
നില്ക്കുന്നു...
അടച്ച മുറിയിൽ ഞാൻ
പുറത്തുള്ളവരുടെ
മനസ്സുകളോട്
അടുത്ത് നില്ക്കുന്നു...
അതുകൊണ്ട്
നമുക്ക് ...
ആൾകൂട്ടതിൽ
വച്ച് പ്രാപിക്കാം
എം ജി മല്ലിക
No comments:
Post a Comment