ലോകത്തോട് ഒരു തുറന്നു പറച്ചില്
എല്ലാവര്ക്കും വേണ്ടി..
Monday, December 9, 2013
അലച്ചിൽ
ഒരു മനോഹര പുഷ്പം
ഒരു പാട് വണ്ടുകളെ
ആകർഷിച്ചെക്കാം...
മനോഹരിതക്കാവില്ല...
വണ്ടുകളെ എന്നും
പിടിച്ചു നിരത്താൻ
വണ്ട് തേടുന്നത് പൂവിന്റെ ഭംഗിയല്ല...
അതിനുള്ളിലെ തേനാണ്...
തേനു തേടിയുള്ള
യാത്രയാണ്
ജീവിതം...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment