Friday, December 6, 2013

സ്വതന്ത്ര സ്വപ്‌നങ്ങൾ...

സ്വതന്ത്ര സ്വപ്‌നങ്ങൾ...


വിലക്ക് വാങ്ങിയ
സുവർണ്ണ  സ്വപ്നങ്ങൾ
വലിച്ചെറിഞ്ഞു ഞാൻ...
നിനക്ക് നല്കുവാൻ
മനസ്സിലിട്ടു ഞാൻ 
പടുത്തുയർത്തിയ
നരച്ചതെങ്കിലും
സ്വതന്ത്ര സ്വപ്‌നങ്ങൾ...
എം ജി മല്ലിക

No comments:

Post a Comment