Thursday, December 5, 2013

ഉപദേശങ്ങൾ

ഉപദേശങ്ങൾ  ചേമ്പിലയിൽ
വീണ വെള്ളം പോലെയാണ്...
എന്നാൽ അനുഭവങ്ങൾ
വരണ്ട മണ്ണിൽ വീണ
 മഴതുള്ളി പോലെയും...
എം ജി മല്ലിക

No comments:

Post a Comment