Saturday, December 7, 2013

എന്തമ്മോ....

എന്തമ്മോ....

പെണ്ണും പെണ്ണും
ആണും ആണും
സംസാരിച്ചാൽ
അത് ഒരു ഇത്...
ആണും പെണ്ണും
സംസാരിച്ചാലോ
അത് മറ്റേത്...
മാഷും കുട്ടീം മിണ്ട്യാൽ
ടീച്ചറും കുട്ടീം കണ്ടാൽ
അവിടേം ഒരു ഇത്...
എന്തമ്മോ....
ഇനി ഏതെങ്കിലും
കാട്ടിൽ പോയി
കുരങ്ങൻ മാരോട്
മിണ്ടാൻ നിന്നാൽ
അവിടെ വന്യജീവി
പീഡനം...
നല്ലത്
ഉടലോടെ സ്വര്ഗം...
എം ജി മല്ലിക

No comments:

Post a Comment