ഹൃദയത്തില്‍ നിന് രൂപം കൊത്തിവെച്ചു അതില്‍
കണ്ണുനീര് പൂക്കളിരുതുവച്ചു
സ്വപ്നത്തെ കാവലായ് നിര്‍ത്തി ഞാനിന്നീ-
കൊട്ടാരവാതില്‍ പടിയടച്ചു
Friday, August 5, 2011
Bless
How is life?, God Asked
'Oh' boring, man replied
What do you want? God Asked
I want all, man replied
Then okay, God Vanished
Happy man went to home
What did he got? No one knows
He got all, his death too.
'Oh' boring, man replied
What do you want? God Asked
I want all, man replied
Then okay, God Vanished
Happy man went to home
What did he got? No one knows
He got all, his death too.
PRANAYAM
ചില്ലലമാരയില്‍ ചെന്നിരമാര്ന്നൊരു
ചേലൊത്ത വാക്കോ പ്രണയം
മരവിച്ച കണ്ണിലെ വറ്റിയ കണ്ണീരി-
ലഭയമായ് മാറുമോ പ്രണയം
വിണ്ടുകീരുന്നോരീ ഭൂവിന്റെ ഹൃത്തില്‍
കുളിര് മഴയാകുമോ പ്രണയം
രാത്രിതന്‍ മാരിലരിച്ചരിചെത്തുന്ന
പൂനിലാവാകുമോ പ്രണയം
സിന്ദൂര ചെപ്പിലോതുക്കുവാന് വെമ്പിടും
തീക്കനലാകുമോ പ്രണയം
ചേലൊത്ത വാക്കോ പ്രണയം
മരവിച്ച കണ്ണിലെ വറ്റിയ കണ്ണീരി-
ലഭയമായ് മാറുമോ പ്രണയം
വിണ്ടുകീരുന്നോരീ ഭൂവിന്റെ ഹൃത്തില്‍
കുളിര് മഴയാകുമോ പ്രണയം
രാത്രിതന്‍ മാരിലരിച്ചരിചെത്തുന്ന
പൂനിലാവാകുമോ പ്രണയം
സിന്ദൂര ചെപ്പിലോതുക്കുവാന് വെമ്പിടും
തീക്കനലാകുമോ പ്രണയം
Subscribe to:
Posts (Atom)