മിഴികളിൽ തൂങ്ങിയ
മഴത്തുള്ളികൾ
താഴേക്ക് പതിക്കാനിടയില്ലാതെ
അകത്തേക്ക് വലിഞ്ഞു...
കാർമേഘം
അലിഞ്ഞു മഴയായിട്ടും
മാനം കറുത്ത് തന്നെ നിന്നു..
അവസാനം...
ഉരുൾ പൊട്ടി...
ജീവന്റെ അവസാനത്തെ
കണികയും
മഴവെള്ള പാച്ചിലിൽ
ഒലിച്ചു പോയി...
കരയാൻ വിടുകയായിരുന്നു
നല്ലതെന്ന് ദൈവം
മനസ്താപത്തോടെ ഓർത്തു
എം ജി മല്ലിക
മഴത്തുള്ളികൾ
താഴേക്ക് പതിക്കാനിടയില്ലാതെ
അകത്തേക്ക് വലിഞ്ഞു...
കാർമേഘം
അലിഞ്ഞു മഴയായിട്ടും
മാനം കറുത്ത് തന്നെ നിന്നു..
അവസാനം...
ഉരുൾ പൊട്ടി...
ജീവന്റെ അവസാനത്തെ
കണികയും
മഴവെള്ള പാച്ചിലിൽ
ഒലിച്ചു പോയി...
കരയാൻ വിടുകയായിരുന്നു
നല്ലതെന്ന് ദൈവം
മനസ്താപത്തോടെ ഓർത്തു
എം ജി മല്ലിക
No comments:
Post a Comment