കരിക്കട്ടകൾ
പാതി വഴിയിൽ
കൊഴിഞ്ഞു വീണ
അഗ്നിയുടെ സ്വപ്നം...
ഊതി കെടുത്തുവാൻ
കഴിയാത്തത്ര
ശക്തമാണെങ്കിൽ
എത്ര മൂടി വച്ചാലും
ഒരു ദിവസം
കത്തി പടരുക തന്നെ ചെയ്യും...
മൂഡന്മാർ അറിയുന്നുണ്ടോ...
തീയുടെ നിയോഗം
കത്തി തീരലാണെന്നു ....
എം ജി മല്ലിക
പാതി വഴിയിൽ
കൊഴിഞ്ഞു വീണ
അഗ്നിയുടെ സ്വപ്നം...
ഊതി കെടുത്തുവാൻ
കഴിയാത്തത്ര
ശക്തമാണെങ്കിൽ
എത്ര മൂടി വച്ചാലും
ഒരു ദിവസം
കത്തി പടരുക തന്നെ ചെയ്യും...
മൂഡന്മാർ അറിയുന്നുണ്ടോ...
തീയുടെ നിയോഗം
കത്തി തീരലാണെന്നു ....
എം ജി മല്ലിക
No comments:
Post a Comment