Thursday, December 5, 2013

മഞ്ഞു മല

മഞ്ഞു മലയുടെ മുകളിൽ
കിടക്കാൻ പോയ അവൾ
ഉറക്കമുണർന്നത്‌...
താഴ് വാരത്തിലെ
കുപ്പത്തൊട്ടിയിൽ
ശരീരത്തെ പൊതിഞ്ഞ
മഞ്ഞിന്റെ ഉഷ്ണ കാറ്റിൽ
വിയർത്തൊട്ടിയാണ്
എം ജി മല്ലിക

No comments:

Post a Comment