നീയൊരു തീജ്വാല പോൽ എന്നിലേക്ക് കത്തിപടരുന്നു...
എന്റെ മജ്ജയിലും മാംസത്തിലും നിന്റെ സാന്നിധ്യം അറിയുന്നു...
ഹൃദയമിടിപ്പിന്റെ താളം പോലും നിന്റെ പേരായി മാറുന്നു...
എന്റെ ചിന്തകളിൽ, സ്വപ്നങ്ങളിൽ എല്ലാം നീ മാത്രം നിറഞ്ഞു നില്ക്കുന്നു...
അതെ സുഹൃത്തേ അതാണ് പ്രണയം...
ഇന്ന് ഞാൻ കാണുന്നത് ശൂന്യതയാണ്
എങ്ങും കുത്തുന്ന ഇരുട്ട്...
തണുത്തുറഞ്ഞ സിരകളിൽ, ചിന്തകളിൽ...
ചിത്തൽ പുറ്റുകൾ പെരുകുന്നു...
ഹൃദയമിടിപ്പിൽ മരണത്തിന്റെ മണിനാദം...
ശവപ്പറമ്പിലെ ഏകാന്തത...പ്രപഞ്ചത്തിന്റെ
അഗാധതയോളം പോന്ന ശൂന്യത...
അതെ സുഹൃത്തേ ഇതാണ് നഷ്ടപ്രണയം...
എം ജി മല്ലിക

No comments:
Post a Comment