ഉറക്കം
നഷട്ടപെട്ടവർക്ക് സ്വപ്നം ഉറക്കത്തെ കുറിച്ചാവും...പക്ഷെ ഉറങ്ങുന്നവൻ
ഉണര്ന്നിരിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണും. സ്വപ്നം കാണാനുള്ള
കഴിവില്ലായിരുന്നെങ്കിൽ എത്ര വിരസമാകുമായിരുന്നു ജീവിതം...എല്ലാവരും ഒരു
പോലെ ആയിരുന്നെങ്കിൽ എന്ത് കഷ്ടമാകുമായിരുന്നു ജീവിതം...സ്ത്രീയും പുരുഷനും
ഇല്ലാതെ മനുഷ്യനെന്ന ഒരു ജീവി മാത്രമായിരുന്നെങ്കിൽ ആളുകള് ജനിക്കുമ്പോൾ
തന്നെ ആത്മഹത്യ ചെയ്തേനെ...ഈ വ്യത്യസ്തതയാണ് സത്യത്തിൽ മനുഷ്യനെ
ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...
എം ജി മല്ലിക
എം ജി മല്ലിക
No comments:
Post a Comment