അവന്റെ കണ്ണുകളിൽ അവൾ അവളെ കണ്ടു.
ആയിരം മുഖങ്ങളിൽ ഒന്നായി ഒരു പൊട്ടായി...
അവൾ ആ കണ്ണിൽ നിന്നും ഓരോ മുഖങ്ങളും എടുത്തു മാറ്റി..
അവസാനം ആശ്വാസത്തോടെ സൂക്ഷിച്ചു നോക്കി...
അതെവിടെ...തെളിഞ്ഞു നിന്ന തന്റെ മുഖം?
അവിടം ശൂന്യമായിരുന്നു...
എം ജി മല്ലിക

No comments:
Post a Comment