കവിതയെ സ്നേഹിക്കുവാനില്ല ഞാനെന്റെ
കവി മനസ്സാകെ മരിച്ചു പോയി
മഴവില്ല് കാണുവാൻ കണ്‍കളിൽ കനിവില്ല
മൃതുല വികാരങ്ങൾ മുനയോടിഞ്ഞു
മായാത്ത സ്വപ്ന സുഖ ദർശന ങ്ങൾക്ക്
മുകളിലായ് മായാത്ത വല വിരിച്ചു
കരളിലെ കനിവുറവെന്നൊ വരണ്ടു പോയ്
മനസ്സൊരു മരുഭൂമി ആക്കി വച്ചു
പോരിന്നോരുംപെട്ടു പോർക്കളം തന്നിൽ
ഞാൻ പെനായയെപ്പോൾ കിതച്ചു നിന്നു...
എം ജി മല്ലിക
കവി മനസ്സാകെ മരിച്ചു പോയി
മഴവില്ല് കാണുവാൻ കണ്‍കളിൽ കനിവില്ല
മൃതുല വികാരങ്ങൾ മുനയോടിഞ്ഞു
മായാത്ത സ്വപ്ന സുഖ ദർശന ങ്ങൾക്ക്
മുകളിലായ് മായാത്ത വല വിരിച്ചു
കരളിലെ കനിവുറവെന്നൊ വരണ്ടു പോയ്
മനസ്സൊരു മരുഭൂമി ആക്കി വച്ചു
പോരിന്നോരുംപെട്ടു പോർക്കളം തന്നിൽ
ഞാൻ പെനായയെപ്പോൾ കിതച്ചു നിന്നു...
എം ജി മല്ലിക
No comments:
Post a Comment