ലോകത്തോട് ഒരു തുറന്നു പറച്ചില്
എല്ലാവര്ക്കും വേണ്ടി..
Saturday, January 4, 2014
മഴ
കത്തുന്ന സൂര്യന്റെ
കോപാഗ്നിയിൽ ജലം
വെട്ടി തിളച്ചു പറന്നു പൊങ്ങി...
മലയുടെ ചുംബന ഹര്ഷത്തിൽ
വീണ്ടുമീ നീരാവി
സ്നേഹമായ്
പെയ്തിറങ്ങി..
അവളുടെ
സ്വന്തന
സ്പർശമോരായിരം
ജീവന്റെ തിരികൾ
കൊളുത്തി വച്ചു
മല്ലിക എം ജി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment