Wednesday, January 1, 2014

ഒരു പുതു വത്സര പ്രാര്ത്ഥന......


ഒരു പ്രണയം പോലും മനസ്സില് വിരിയാതതിനാൽ കവിത എഴുതാനുള്ള എന്റെ കഴിവ് മുരടിച്ചു പോയി...ആരെയെങ്കിലും ഒന്ന് പ്രേമിക്കുവാൻ തോന്നണേ എന്റെ മനസ്സേ..അല്ലെങ്കിൽ എന്ത് വിരസം ഈ ലോകം...എല്ലാ കാലവും ഒരാളോട് തന്നെ അങ്ങനെ തോന്നണം എന്നൊന്നും ഞാൻ ആവശ്യ പെട്ടില്ലാലോ..ചെറിയ ഒരാഗ്രഹമല്ലേ...ഒന്ന് തളിർതോട്ടെ ജീവിതം.
എം ജി മല്ലിക

No comments:

Post a Comment