കാല വര്ഷം
കാലം തെറ്റി വന്ന
കാലവര്ഷമേ...
എന്നിൽ....
ജീവകണങ്ങൾ
മരിക്കുന്നതിൻ മുൻപേ...
സ്നേഹത്തിൻ ലതകൾ
കൊഴിയുന്നതിൻ മുൻപേ...
നേരിന്റെ ചിത്രങ്ങൾ
മായുന്നതിൻ മുൻപ്...
ഓർമ്മയിൽ
മാറാല കേട്ടുന്നതിൻ
മുൻപ്...
അധരത്തിൻ മധുരം
മറക്കുന്നതിൻ മുൻപ്
കൈകളിൽ ചലനം
നിലക്കുന്നതിൻ മുൻപ്..
ആർത്തലചെന്നിൽ
പടരുക...
എം ജി മല്ലിക
കാലം തെറ്റി വന്ന
കാലവര്ഷമേ...
എന്നിൽ....
ജീവകണങ്ങൾ
മരിക്കുന്നതിൻ മുൻപേ...
സ്നേഹത്തിൻ ലതകൾ
കൊഴിയുന്നതിൻ മുൻപേ...
നേരിന്റെ ചിത്രങ്ങൾ
മായുന്നതിൻ മുൻപ്...
ഓർമ്മയിൽ
മാറാല കേട്ടുന്നതിൻ
മുൻപ്...
അധരത്തിൻ മധുരം
മറക്കുന്നതിൻ മുൻപ്
കൈകളിൽ ചലനം
നിലക്കുന്നതിൻ മുൻപ്..
ആർത്തലചെന്നിൽ
പടരുക...
എം ജി മല്ലിക
No comments:
Post a Comment