Thursday, May 29, 2014

ചിന്ത

സ്വതന്ത്രമായ ചിന്തകൾക്ക്
 മേൽക്കൂര പണിയുന്നവർ
 അറിയുന്നില്ല
മേൽക്കൂരകളില്ലാത്ത ലോകത്തേക്ക്
 ചിന്തകൾ കൂട് മാറുമെന്നു...
ചിന്തകൾക്ക് അതിർത്തി പണിയാൻ
കഴിയുമെന്നു കരുതുന്നവർ
മൂഡ സ്വർഗ്ഗത്തിലെ രാജാക്കന്മാർ...

 എം ജി മല്ലിക 

No comments:

Post a Comment